mammootty's Mamankam teaser is coming soon
ഈ വര്‍ഷം അവസാനത്തോട് കൂടി മാമാങ്കം തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉടന്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കുമെന്ന് നിര്‍മാതാവ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മാമാങ്കത്തില്‍ നിന്നും ടീസര്‍ ഉടന്‍ തന്നെ വരുമെന്ന കാര്യം നിര്‍മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരിക്കുകയാണ്